ഇങ്ങേനൊക്കെ എന്തിനാ വീട് പണിയുന്നെ നിങ്ങൾ ചിന്തിച്ചു നോക്കിട്ടുണ്ടോ

നമ്മൾ വീടുകൾ പണിയുന്നത് നമ്മുടെ സാമ്പത്തികാവസ്ഥയും ആവശ്യങ്ങളും പരിഗണിച്ചാണല്ലോ. സുരക്ഷിതമായ ഒരു താമസ സ്ഥലം വേണം എന്നതുകൊണ്ടുതന്നെ അവരവരുടെ ഇഷ്ടത്തിന് വീടുകൾ നിർമിക്കും. പക്ഷേ വ്യത്യസ്തതയ്ക്ക് വേണ്ടി വീട് പണിയുന്നവരുമുണ്ട് കേട്ടോ. അത്തരം കുറച്ചു വീടുകൾ കണ്ടാലോ? 1. എയറോപ്ലെയ്ന് മാതൃകയിൽ നിർമിച്ച ഒരു കെട്ടിടത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ദ ബോയിങ് 727 ഹോട്ടൽ എന്നാണതിന്റെ പേര്. തകർന്നുവീണ ഒരു ബോയിങ് വിമാനത്തിന്റെ ഷെല്ലുപയോഗിച്ചാണ് ഈ ഹോട്ടലിന്റെ നിർമാണം. കോസ്റ്റാറിക്കയിലാണ് സ്ഥിതിചെയ്യുന്നത്. 2. രണ്ടു കെട്ടിടങ്ങൾക്കിടയിലെ ഇടനാഴിയിൽ ഒരു …

ഇങ്ങേനൊക്കെ എന്തിനാ വീട് പണിയുന്നെ നിങ്ങൾ ചിന്തിച്ചു നോക്കിട്ടുണ്ടോ Read More »

കടലിനടിയിൽ നിന്നു കിട്ടിയ അദ്ഭുതകരമായ കാര്യങ്ങൾ

ആഴക്കടൽ എപ്പോഴും അത്ഭുതം നിറഞ്ഞ ഒന്നാണ്. ഓരോ ദിവസവും കടലിനടിയിൽ നിന്ന് കണ്ടെത്തുന്ന കാര്യങ്ങളുടെ കഥ ആകാംക്ഷയോടെയേ നമുക്ക് വായിക്കാൻ കഴിയൂ. അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 1. ജപ്പാനിൽ കടലിനുള്ള് 16 അടി താഴ്ചയിൽ രൂപീകൃതമായ പാറക്കൂട്ടമാണ് ദ യോനാഗുനി മോണുമെന്റ്. തായ്‌വാനിൽ നിന്ന് 1000 കി.മീ. കിഴക്കാണ് ഇത് സ്ഥിതി ചെയ്‌യുന്നത്. വേനൽക്കാലത്തു ഇതൊരു പ്രധാന ഡൈവിങ്ങ് ലൊക്കേഷൻ ആണ്. 1986ൽ ഒരു പ്രാദേശിക സ്‌കൂബാ ഡൈവിങ് പരിശീലകനാണ് ഇത് കണ്ടെത്തിയത്. …

കടലിനടിയിൽ നിന്നു കിട്ടിയ അദ്ഭുതകരമായ കാര്യങ്ങൾ Read More »

ബാഹ്യസൗന്ദര്യത്തിന്റെ അളവുകോൽ നിശ്ചയിക്കാൻ നാം ആരാണ് വൈറൽ ഫോട്ടോഷൂട്ടിലെ സൂസനെ അറിയാം

‘അവളുടെ കുറവുകളെ സ്നേഹിച്ച രാജകുമാരൻ’ എന്ന തലക്കെട്ടോടെ ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഷെയറും വാരിക്കൂട്ടിയ ഒരു വിവാഹ ഫോട്ടോഷൂട്ടുണ്ട്. പക്ഷെ അതൊരു യഥാർത്ഥ കല്യാണ ഫോട്ടോഷൂട്ട് അല്ലായിരുന്നു. ബാഹ്യസൗന്ദര്യത്തിന്റെ അളവുകോൽ നിശ്ചയിക്കാൻ നാം ആരാണ് എന്ന് ബോധവൽക്കരിക്കാനായി ഡോ. മനു ഗോപിനാഥ് ഒരുക്കിയ ഒരു സേവ് ദ ഡേറ്റ് ഷൂട്ടായിരുന്നു അത്. എല്ലാവരുടെയും മനം കവർന്ന ആ കല്യാണ പെണ്ണ് ആരാണെന്നോ? ഷൂട്ടിൽ മോഡലായി വന്നത് സൂസൻ തോമസാണ്. സൂസൻ മികച്ചൊരു മോഡൽ മാത്രമല്ല …

ബാഹ്യസൗന്ദര്യത്തിന്റെ അളവുകോൽ നിശ്ചയിക്കാൻ നാം ആരാണ് വൈറൽ ഫോട്ടോഷൂട്ടിലെ സൂസനെ അറിയാം Read More »

സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ല; തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

മലയാള സിനിമയിലെ നിറസാന്നിധ്യമായ നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയുടെ ടിക് ടോക് വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ കല്യാണി അഭിനയ രംഗത്തേക്ക് എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അരുന്ധതി പണിക്കര്‍ എന്ന പേരിലാണ് കല്യാണി അറിയപ്പെട്ടിരുന്നത്. എന്നാല്‍ തനിക്ക് അങ്ങനെയൊരു പേരില്ലെന്ന കാര്യം അടുത്തിടെ താരപുത്രി വ്യക്തമാക്കിയിരുന്നു. “കല്യാണി ബി നായര്‍ എന്നാണ് എന്റെ ഓഫിഷ്യല്‍ പേര്. ഈ പേര് മാത്രമേ എനിക്കുള്ളു. പക്ഷേ ഗൂഗിളിലും പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഞാന്‍ അരുന്ധതിയാണ്. ഗൂഗിളില്‍ …

സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ല; തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി Read More »

മകനെ തന്നിട്ട് ആദ്യ ഭാര്യ ഈ ലോകത്തുനിന്ന് പോയി; അവനെയും കൊണ്ട് പ്രോഗ്രാമിന് പോവും, ജീവിതകഥ പറഞ്ഞു കൊല്ലം സുധി

നടനും മിമിക്രി താരവുമായ കൊല്ലം സുധി തന്റെ ജീവിത കഥ തുറന്ന് പറയുന്ന വീഡിയോ കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഭാര്യയുടെ മരണശേഷം മകന്‍ രാഹുലിനെയും കൈയിലെടുത്ത് മിമിക്രി ഷോയ്ക്ക് പോകേണ്ടി വന്ന അനുഭവമാണ് സുധി പറഞ്ഞത്. മിനിസ്‌ക്രീനിൽ ധാരാളം ആരാധകരുള്ള പരിപാടിയാണ് ടെലിവിഷന്‍ രംഗത്തുള്ള താരങ്ങൾ മത്സരാര്‍ഥികളായി എത്തുന്ന സ്റ്റാര്‍ മാജിക്. ഇപ്പോൾ സ്റ്റാര്‍ മാജിക് വേദിയില്‍ തന്റെ കുടുംബത്തെ കൊണ്ട് വന്ന് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സുധി. ‘എന്റെ മകനെയും കൊണ്ട് ഒരുപാട് …

മകനെ തന്നിട്ട് ആദ്യ ഭാര്യ ഈ ലോകത്തുനിന്ന് പോയി; അവനെയും കൊണ്ട് പ്രോഗ്രാമിന് പോവും, ജീവിതകഥ പറഞ്ഞു കൊല്ലം സുധി Read More »

പട്ടിയുടെ ബെൽറ്റ്ന്റെ വില 23 കോടിയാണ് സമ്പന്നർ അവരുടെ പണം ചിലവാകുന്ന വ്യതസ്ത രീതികൾ

15 മില്ല്യൻ ഡോളറിന്റെ മൊബൈൽ വാങ്ങുന്നതിനെക്കുറിച്ച എന്താണ് അഭിപ്രായം? രണ്ട് ലക്ഷത്തി പതിമൂവ്വായിരം ഡോളറിന്റെ ഷർട്ട് വാങ്ങുന്നതിന്നെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം? തുക കേട്ടപ്പോൾ തന്നെ ഞെട്ടി അല്ലെ? കോടികളുടെ സമ്പാദ്യമുള്ളവർക്ക് ഇതുപോലെ വിലപിടിപ്പുള്ള വസ്തുക്കൾ ഒക്കെ നിസാരമായിരിക്കും. കോ‌ടീശ്വരന്മാരുടെ ആഡംബര വിശേഷങ്ങളാണ് ഇനി പറയുന്നത്. 1. മൊബൈൽ ഫോൺ എന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമുള്ള ഒന്നാണ്. അടിസ്ഥാന ഉപയോഗത്തിലുപരി ഫോൺ സ്റ്റാറ്റസ് ചിഹ്നമായും മാറിയിട്ടുണ്ട്. ഹോങ്കോങ്ങിൽ നിന്നുള്ള ഒരു വ്യവസായി തന്റെ ഐഫോൺ ഫൈവിനെ …

പട്ടിയുടെ ബെൽറ്റ്ന്റെ വില 23 കോടിയാണ് സമ്പന്നർ അവരുടെ പണം ചിലവാകുന്ന വ്യതസ്ത രീതികൾ Read More »

ബിജു മേനോന് സംയുക്ത വർമ്മയുടെ സർപ്രൈസ് സമ്മാനം ഇരുവരും വിവാഹിതരായിട്ട് 18 വര്ഷം

താരദമ്പതികളുടെ കൂട്ടത്തിൽ മലയാള സിനിമാലോകത്തും പ്രേക്ഷകർക്കിടയിലും ജനപ്രിയരായവരാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഇവർ ഒന്നിച്ചുള്ള ജീവിതം പതിനെട്ടു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. വാർത്തകൾക്ക് സ്കോപ്പ് കൊടുക്കാതെ രഹസ്യമായി പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്തവരാണ് ബിജു മേനോൻ- സംയുക്ത വർമ്മ ജോഡികൾ. 2002ലാണ് ഇരുവരും വിവാഹിതരായത്. ‘‘നിനക്കൊപ്പമുള്ള സാഹസികതയുടെയും പ്രണയത്തിന്റെയും ജീവപര്യന്തത്തിൽ ഞാൻ അത്യന്തം ഭാഗ്യവാനാണ്” എന്നാണ് പതിനെട്ടാം വിവാഹ വാർഷികത്തിൽ ബിജു മേനോൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്. ആ നിശബ്ദ പ്രണയം അതിലും ശക്തമായി തന്നെ ഇവർക്കിടയിൽ നിലനിൽക്കുന്നു എന്നതിന്റെ …

ബിജു മേനോന് സംയുക്ത വർമ്മയുടെ സർപ്രൈസ് സമ്മാനം ഇരുവരും വിവാഹിതരായിട്ട് 18 വര്ഷം Read More »

നാല് വയസ്സുകാരൻ അമ്മ അറിയാതെ വാങ്ങിയത് അയ്യായിരം രൂപയുടെ ഫാസ്റ്റ് ഫുഡ്

തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നെന്ന് അമ്മ റൈസ. കൗതുകവും തമാശയുമാണെങ്കിലും കുട്ടികളുടെ വികൃതികള്‍ ചിലപ്പോഴൊക്കെ അമ്മമാര്‍ക്ക് തലവേദനയാവാറുണ്ട്. പക്ഷേ ബ്രസീലില്‍ നിന്നുള്ള ഈ നാല് വയസ്സുകാരന്‍ ഒപ്പിച്ച വികൃതി അല്‍പം കടന്നു പോയോ എന്നാണു സംശയം. മക്‌ഡൊണാള്‍ഡില്‍ നിന്ന് 400 ബ്രസീലിയന്‍ റീല്‍സിനുള്ള (5,500 രൂപ) ഫാസ്റ്റ് ഫുഡാണ് അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് ഇവന്‍ വാങ്ങിയത്. വാങ്ങിയ സാധനങ്ങള്‍ നിരത്തിവച്ച് ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന മകന്റെ ചിത്രം അമ്മ റൈസ വാന്‍ഡേര്‍ലി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. …

നാല് വയസ്സുകാരൻ അമ്മ അറിയാതെ വാങ്ങിയത് അയ്യായിരം രൂപയുടെ ഫാസ്റ്റ് ഫുഡ് Read More »

അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി നൂറിൻ ഷെരീഫ്

ഒമർ ലുലു സംവിധാനം ചെയ്ത് 2017ൽ പ്രദർശനത്തിനെത്തിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. പിന്നീട് പ്ലസ് ടൂ വിദ്യാർത്ഥികളുടെ പ്രണയകഥ പറഞ്ഞ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട . ഈ ചിത്രത്തിലെ ഗാഥാ ജോൺ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുവാൻ ഇടയാക്കി. ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ‘ധമാക്ക’യിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. ധമാക്കയിൽ ഒരു ഡാൻസ് സീനിൽ മാത്രമാണ് നൂറിൻ അഭിനയിച്ചിട്ടുള്ളത്. …

അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി നൂറിൻ ഷെരീഫ് Read More »

5 വർഷം മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു;ഒന്നിച്ച് പോവില്ലെന്ന് തോന്നിയപ്പോൾ പിരിഞ്ഞു- ശ്രുതി രജനികാന്ത്

പറക്കും പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ ജനമനസ്സിൽ ഇടം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ശ്രുതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധേയമാണ്. വ്യക്തി ജീവിതത്തെ കുറിച്ച് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമായത്. 5 വർഷം മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നതായും ഒപ്പം ജീവിക്കാനും മനസിലാക്കാനും കഴിയില്ല എന്ന് മനസിലായത്തോടെയാണ് അവസാനിപ്പിച്ചതെന്നും ശ്രുതി പറയുന്നു. വീട്ടിൽ കൃത്യമായ കല്യാണ ആലോചനകൾ …

5 വർഷം മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു;ഒന്നിച്ച് പോവില്ലെന്ന് തോന്നിയപ്പോൾ പിരിഞ്ഞു- ശ്രുതി രജനികാന്ത് Read More »